
സംസ്ഥാന സർക്കാറിന്റെയും സഹകരണ വകുപ്പി ന്റെയും നീർദ്ദേശങ്ങൾക്കനുസൃതമായുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹരിതകേരളം, സുഭിക്ഷ കേരളം, വാക്സിൻ ചാലഞ്ച്, 100 ദിന കർമ്മ പരിപാടികൾ എന്നിവ മാതൃകാപരമായി ഏറ്റെടുക്കുന്നതിനായി സംഘത്തിന്റെസാധിച്ചിട്ടുണ്ട്. നിക്ഷേപ സമാഹരണയജം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് വകുപ്പിന്റെ അംഗീകാരം നേടുന്നതിനായും സംഘത്തിന് സാധിച്ചിട്ടുണ്ട്. കൂടുതൽ സൗകര്യപ്രദമായ സ്വന്തം കെട്ടിടം ഉദ്ഘാടനം ചെയ്തതോടുകൂടി സംഘത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, ആധുനികകാലഘട്ടം ആവശ്യപ്പെടുന്ന ഡിജിറ്റൽ സേവനങ്ങൾ ഉൾപ്പെടെ പ്രദാനം ചെയ്യുന്നതോടുകൂടി യുവതലമുറയെ കൂടുതൽ ആകർഷിക്കുന്നതിനായി NAWCOS ന് സാധിക്കും.
Copyright © Designed By Astra Software Solutions All right reserved.