
താങ്ങുവിലയേക്കാളും കുറഞ്ഞ നിരക്കില് വിപണിയില് തേങ്ങ വില്ക്കേണ്ടിവരുന്ന സാഹചര്യം കര്ഷകര്ക്ക് വന്നതോടെയാണ് സംഭരണത്തിന് തീരുമാനിച്ചത്. സഹകരണ സംഘങ്ങളിലൂടെ സംഭരണം നടത്തിയാല് പരമാവധി കര്ഷകര്ക്ക് സഹായം ലഭിക്കും. മാത്രമല്ല, അംഗങ്ങളുടെ കുടുംബത്തിന് ലാഭകരമായ തൊഴിൽ നൽകാനും അതുവഴി അവരുടെ വരുമാനവും ജീവിത നിലവാരവും മെച്ചപ്പെടുത്താനും NAWCOS അവസരം നൽകുന്നു.
Copyright © Designed By Astra Software Solutions All right reserved.